Friday 12 August 2016

Love Letter


"ഞാൻ  ഓൾക്കൊരു കത്ത് കൊടുത്തു"

ബീവി ആകാൻ നീ തയ്യാറാണെങ്കിൽ ...
മഹർ തരാൻ  ഞാൻ റെഡി യാണെന്ന് ...

പിറ്റേന്ന് കത്തി ൻറെ  മറുപടി .....
ഇജ്ജ് മരിക്കാൻ തയ്യാറാണെങ്കിൽ..
 കുഴിവെട്ടാൻ മ്മള്  റെഡിയാണെന്ന് ...


ഓളെ  ബാപ്പ